Organic Keralam Facebook Page
English

കള്ളിച്ചെടി

കള്ളിച്ചെടി ഗ്രാഫ്‌റ്റിങ്ങ്‌, റൂട്ടിങ്ങ്‌, വിത്തുമുളപ്പിക്കല്‍ | Cactus Grafting | Seed Rooting

കള്ളിച്ചെടി വിത്ത് മുളപ്പിയ്ക്കുന്നതിനേക്കാളും പെട്ടെന്ന് ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കാനാവും. പക്ഷേ ദീർഘകാലം നിലനിൽക്കാൻ വിത്ത് മുളപ്പിയ്ക്കുന്നതാണ് നല്ലത്. ലക്ഷണമൊത്ത ഒരു ചെടിയായി വളര്‍ത്തിയെടുക്കാന്‍ വേണ്ട ക്ഷമയും പ്രയത്‌നവും വലുതാണ്‌. കാണാം, കളളിച്ചെടിയുടെ തൈകള്‍ വളര്‍ത്തുന്ന വിവിധ രീതികള്‍.