Organic Keralam Facebook Page
English

ഫാന്‍ ടെയ്‌ല്‍ പ്രാവുകൾ

വിവിധ ഇനം ഫാന്‍ ടെയ്‌ല്‍ പ്രാവുകളെ പരിചയപ്പെടാം | Fantail Pigeons | Pigeon Breeding

അലങ്കാര പ്രാവു വളര്‍ത്തല്‍ മികച്ചൊരു ഉപജീവന മാര്‍ഗമാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ 18 കാരനായ കൃഷ്‌ണപ്രസാദ്‌. കേരളത്തിലുടനീളം ആവശ്യക്കാരുളള പതിനാറിലധികം ഇനം അലങ്കാര പ്രാവുകളെയാണ് ഈ കൊല്ലങ്കോടുകാരൻ പരിപാലിക്കുന്നത്. അവയെ ഓരോന്നായി പരിചയപ്പെടാം.