Organic Keralam Facebook Page
English

ഗപ്പി ഫാം

വരുമാനം തരും ഗപ്പി വളര്‍ത്തല്‍ | Guppy Farming | Home Business

പാലക്കാട്‌ പിരായിരിയില്‍ കളേഴ്‌സ്‌ ഗപ്പി ഫാമിന്റെ അമരക്കാരിയാണ്‌ അഞ്‌ജലി. ഇഷ്ടം കൊണ്ടു തുടങ്ങിവെച്ച്‌ വരുമാനമാര്‍ഗമായി മാറിയ അലങ്കാര മത്സ്യകൃഷിയുടെ വിജയകഥയാണ്‌ ഇവര്‍ക്കു പറയാനുളളത്‌.