Organic Keralam Facebook Page
English

ജൈവ കൃഷിയിൽ നാടൻ പശുക്കളുടെ പ്രാധാന്യം

ജൈവ കൃഷിയിൽ നാടൻ പശുക്കളുടെ പ്രാധാന്യം| Importance of Indian breed cow in Farming

കാലാവസ്ഥയ്ക്ക് അനുസരിച്ച് തൊലിയുടെ നിറം മാറാനുള്ള കഴിവുള്ളവയാണ് കേരളത്തിലെ നാടൻ പശുക്കൾ. നമ്മുടെ കാർഷിക സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകം തന്നെയായിരുന്നു ഒരു കാലത്ത് നാടൻ കന്നുകാലികൾ. എന്തൊക്കെയാണ് അവയുടെ സവിശേഷതകൾ എന്നറിയാനായി ഈ വീഡിയോ കണ്ടു നോക്കു...