Organic Keralam Facebook Page
English

സംയോജിത കൃഷി

സംയോജിത കൃഷി എങ്ങനെ ചെയ്യാം | Integrated Farming

കന്നുകാലി വളര്‍ത്തലും കൃഷിയും പരസ്‌പരപൂരകമാവുന്ന രീതിയാണ്‌ സംയോജിത കൃഷി. കാലികള്‍ക്കുളള തീറ്റ പുരയിടത്തില്‍ തന്നെ ലഭ്യമാകുമ്പോള്‍ അവയുടെ ചാണകവും മൂത്രവും ചെടികള്‍ക്കു വളമാകുന്നു. സംയോജിത കൃഷിരീതിയുടെ മറ്റൊരു മാതൃക കാണാം ഈ വീഡിയോയില്‍.