Organic Keralam Facebook Page
English

മൊയ്‌ന മൈക്രോറ

മൊയ്‌ന മൈക്രോറ, വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തിലാദ്യം | Moina Micrura Culture | Live Fish Food

പാലക്കാട്‌ ആലത്തൂരിനടുത്ത്‌ സിയാന്‍ അക്വാ വെഞ്ച്വര്‍ ഉടമയായ ശ്രീരാഗ്‌ മൊയ്‌നയിലെ പുതിയ ഇനമായ മൊയ്‌ന മൈക്രോറ കള്‍ച്ചര്‍ ചെയ്‌തെടുക്കുന്നത്‌ എങ്ങനെയെന്നു വിവരിക്കുന്നു. ചെറിയ തോതില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ക്ക്‌ വലിയ പണച്ചെലവില്ലാതെ കൊടുക്കാവുന്ന ലൈവ്‌ ഫുഡാണിത്‌.