Organic Keralam Facebook Page
English

കോഴിക്ക് കൊടുക്കാം നാട്ടുമരുന്ന്

രോഗപ്രതിരോധശേഷി കൂട്ടാന്‍ നാട്ടുമരുന്ന്‌ | Natural Health Tonic | Natural Remedy

വെറ്റിലയും നാട്ടുമരുന്നുകളും സുഗന്ധവ്യഞ്‌ജനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഒന്നാന്തരം നാട്ടുമരുന്നാണ്‌ വെറ്റിലക്കഷായം. ഇത്‌ കോഴികളുടെ പ്രതിരോധശേഷിയും ആരോഗ്യവും കൂട്ടാന്‍ നല്ലതാണെന്ന്‌ വര്‍ഷങ്ങളായി കോഴി വളര്‍ത്തുന്ന പാലക്കാട്ടെ കര്‍ഷകന്‍ അഭിപ്രായപ്പെടുന്നു.