Organic Keralam Facebook Page
English

ഊദ് മരം എങ്ങനെ തിരിച്ചറിയാം

ഊദ് മരം എങ്ങനെ തിരിച്ചറിയാം | Aquilaria Crassna | Oudh | Inoculation | Part 1

 

പതിമൂന്ന് വർഷമായി സുഗന്ധവൃക്ഷമായ ഊദിനെ കുറിച്ച പഠിക്കുകയും അവ കൃഷി ചെയ്യുകയും ചെയ്യുന്നു തൃത്താലക്കാരനായ ഡോ. ഷംസുദ്ദീൻ. ഊദിന്റെ ഔഷധഗുണങ്ങളെ കുറിച്ചും വ്യാപാരസാധ്യതയെ പറ്റിയും അറിയാം.