Organic Keralam Facebook Page
English

പ്രാവ് വളർത്തൽ

പ്രാവ് വളർത്തൽ ഉപജീവന മാർഗ്ഗമാക്കിയ അഷറഫിനെ അറിയാമോ | Bird Transportation | Beautiful pigeons

പാലക്കാട് കാവശ്ശേരിയിലെ അഷറഫിന്റെ ഉപജീവന മാര്‍ഗ്ഗമാണ് അരുമ പക്ഷികളുടെ പരിപാലനവും വില്‍പ്പനയും. കേരളത്തിലെവിടെയും ആവശ്യക്കാര്‍ക്ക്‌ ഇവയെ എത്തിച്ചു കൊടുക്കുന്നുണ്ട്‌. അഷറഫിന്റെ അലങ്കാര പ്രാവുകളെ കാണാം, വിശേഷങ്ങളറിയാം.