Organic Keralam Facebook Page
English

ആഫ്രീക്കൻ ലവ്‌ബേഡ്‌സ്

ആഫ്രീക്കൻ ലവ്‌ബേഡ്‌സിലെ വിവിധ ഇനങ്ങളെ പരിചയപ്പെടാം | African Lovebirds | Pet birds

നാലുവര്ഷമായി ആഫ്രിക്കന്‍ ലവ്‌ബേഡ്‌സിനെ വളര്ത്തു കയും വില്ക്കു കയും ചെയ്യുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി രാജേഷ്‌. മനോഹരമായി ഡിസൈന്‍ ചെയ്‌തിട്ടുളള രാജേഷിന്റെ ഗോള്ഡന്‍ ഫെതര്‍ ഏവിയറിയിലെ അന്തേവാസികളെ കാണാം, വിശദമായി പരിചയപ്പെടാം.