Organic Keralam Facebook Page
English

സഹസ്രദള പത്മം

അപൂര്‍വ ഇനം താമരകളും ആമ്പലുകളും വളര്‍ത്താം | How to grow Lotus & Water Lilies

നമുക്കറിയാവുന്ന താമരകളും ആമ്പലുകളും എത്രയെണ്ണം ഉണ്ടാവും? താമരകളും ആമ്പലുകളുമായി അമ്പതോളം ഇനം ജലപുഷ്‌പങ്ങള്‍ വളര്‍ത്തി ചെടികളും വിത്തുകളും വില്‍പ്പന നടത്തുന്ന അഞ്‌ജലിയെ പരിചയപ്പെടാം.