Organic Keralam Facebook Page
English

കൂവ കൃഷി

മകരമാസത്തിലെ കൂവയുടെ ഗുണം | Arrowroot Harvesting | Arrowroot Powder

കൂവയ്‌ക്ക്‌ നൂറ്‌ (മാവ്) ഏറ്റവും കൂടുന്നത് മകര മാസത്തില്‍ വിളവെടുക്കുമ്പോഴാണ്‌. ഷൊര്‍ണ്ണൂരിലെ കൂവക്കര്‍ഷകനായ അജിത്തിന്റെ കൂവപ്പാടം കാണാം, ഒപ്പം കൂവക്കിഴങ്ങില്‍ നിന്ന്‌ പൊടി വേര്‍തിരിച്ചെടുക്കുന്നത്‌ എങ്ങനെ എന്നും അറിയാം.