Organic Keralam Facebook Page
English

നാടന്‍ വാഴക്കന്നുകള്‍

നാടന്‍ വാഴക്കന്നുകള്‍ വേര്‍തിരിക്കുന്നതും നടുന്നതും എങ്ങനെ | Banana Farming Tips

പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയിലെ പാരമ്പര്യ കര്‍ഷകനായ ശിവദാസന്‍ ജൈവകൃഷിയിലൂടെ വിളയിച്ച ചെങ്കദളി, ഞാലിപ്പൂവന്‍, നാട്ടു പൂവന്‍ വാഴക്കന്നുകള്‍ വേര്‍തിരിക്കുന്നതും നടുന്നതും എങ്ങനെ എന്ന്‌ വിശദമാക്കുന്നു. ആവശ്യക്കാര്‍ക്ക്‌ ഈ നാടന്‍ വാഴക്കന്നുകള്‍ വാങ്ങാവുന്നതുമാണ്‌.