വാഴക്കൃഷി നന്നാവാന്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ കര്‍ഷകനായ ശിവദാസന്‍ ഉപയോഗിക്കുന്ന ജൈവ വളക്കൂട്ട് എന്താണെന്നറിയണ്ടേ ? തണ്ടുതുരപ്പനെയും കീടങ്ങളെയും അകറ്റാൻ അദ്ദേഹത്തിന്റെ വക ചില കാന്താരി പൊടിക്കൈകൾ