Organic Keralam Facebook Page
English

ബസുമതി കൃഷി

നെല്‍കൃഷി ഉപജീവനമാക്കാന്‍ ഇനാസ്‌ | Basmati Rice Cultivation

ഉപ്പ അസുഖബാധിതനായപ്പോഴാണ്‌ പതിനേഴുകാരനായ ഇനാസ്‌ നെല്‍കൃഷി തൊഴിലാക്കാന്‍ തീരുമാനിച്ചത്‌. സ്വന്തമായുളള 30 സെന്റിനു പുറമേ പാട്ടത്തിനെടുത്ത വയലിലും ബിരിയാണിയരി കൃഷി ചെയ്‌തിരിക്കുകയാണീ മിടുക്കന്‍. ഇനാസിനു പിന്തുണയായി വാര്‍ഡ്‌ മെമ്പറും നാട്ടുകാരുമുണ്ട്‌.