Organic Keralam Facebook Page
English

തേനീച്ചക്കോളനി

തേനീച്ചക്കൂട്ടിലെ കൗതുകവിശേഷങ്ങള്‍ | Bee Keeping | Apiculture

പാലക്കാട്‌ കാരാകുറിശ്ശിയിലെ കര്‍ഷകനായ അനീഷാണ്‌ തേനീച്ചകളുടെ കൗതുകലോകത്തെ പരിചയപ്പെടുത്തുന്നത്‌. ഞൊടിയനീച്ചകളെയും ചെറുതേനീച്ചകളെയും വളര്‍ത്തുന്നുണ്ട്‌ അനീഷ്‌.