Organic Keralam Facebook Page
English

ബയോഫ്ലോക്‌ മത്സ്യകൃഷി

കൂടുതല്‍ രുചിയും ഗുണനിലവാരവുമുളള മത്സ്യങ്ങള്‍ | Biofloc Fish Farming | Organic Fish Farming

പാലക്കാട്‌ ധോണിയില്‍ ബയോഫ്‌ളോക്ക്‌ കൃഷിരീതിയിലൂടെ ഉയര്‍ന്ന ഗുണനിലവാരവും രുചിയുമുളള മത്സ്യങ്ങളെ വളര്‍ത്തുന്ന ദി പാറ്റ്‌ ഫിഷ്‌ കമ്പനിയെ പരിചയപ്പെടാം. അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നു നടത്തുന്ന ഈ ആധുനിക മത്സ്യകൃഷിയില്‍ ഉത്‌പാദിപ്പിക്കുന്ന മീനുകള്‍ ചെര്‍പ്പുളശ്ശേരിയില്‍ സജ്ജമാക്കിയിട്ടുളള കടയിലൂടെ വാങ്ങാനും കഴിയും.