മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ വിവിധ ഇനം മഞ്ഞള്‍കൃഷിയിലൂടെ ശ്രദ്ധേയരായ യുവകര്‍ഷകരാണ് ജാബിറും ഷിബുവും. ഇത്തവണ ഇവര്‍ പരിചയപ്പെടുത്തുന്നത് മഞ്ഞളിലെ ഔഷധ ഇനമായ കരിമഞ്ഞളാണ്.