Organic Keralam Facebook Page
English

വഴുതന കൃഷി

വഴുതനയിൽ നിന്ന് തുടര്ച്ചയായി നാല്‌ വര്ഷം വിളവെടുക്കാം | Eggplant | Brinjal | Pruning Tips

ജൈവകൃഷിരീതിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വഴുതന കൃഷി ചെയ്യുന്ന കര്‍ഷകയാണ്‌ പാലക്കാട് നല്ലേപ്പിളളിയിലെ ശശികല വിജയന്‍. കീടങ്ങളെ അകറ്റാനുളള മാര്‍ഗങ്ങള്‍ക്കൊപ്പം പ്രൂണിങ്ങിലൂടെ ചെടികളുടെ ആയുസ്‌ കൂട്ടുന്നതിനെ പറ്റിയും വിശദമാക്കുന്നു.