Organic Keralam Facebook Page
English

മുട്ടനാട് വളർത്തൽ

ആട് വളർത്തൽ | മുട്ടനാടിൻ്റെ പരിപാലന രീതി | Goat Farming | Breeding Buck

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആട്‌ ഫാം നടത്തുന്ന ജോസഫ്‌ ചേട്ടന്‍ ഫാമിലേക്ക്‌ മുട്ടനാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ വിശദീകരിക്കുന്നു. മുട്ടനാടുകള്‍ ആരോഗ്യത്തോടെ വളരാന്‍ അവയ്‌ക്ക്‌ പ്രത്യേക ഭക്ഷണരീതിയും പിന്തുടരേണ്ടതുണ്ട്‌. അവ എന്തെല്ലാമെന്ന്‌ അറിയാം.