Organic Keralam Facebook Page
English

ദശഗവ്യം തയാറാക്കുന്ന വിധം

ദശഗവ്യം തയാറാക്കുന്ന വിധം | Dasagavyam | Panchagavyam | Homemade Bio Fertilizer

ചെടികള്‍ക്ക്‌ നല്ല വളര്‍ച്ച കിട്ടാന്‍ കൊടുക്കാവുന്ന ജൈവമിശ്രിതമാണ്‌ ദശഗവ്യം. ചാണകപ്പൊടിയും നെയ്യും പച്ചിലകളും പഴങ്ങളുമൊക്കെ ചേര്‍ത്ത ദശഗവ്യം തയാറാക്കുന്ന വിധം എങ്ങനെ എന്നു കാണാം.