Organic Keralam Facebook Page
English

ഗംഗാബോണ്ടം തെങ്ങ്

ഗംഗാബോണ്ടം തെങ്ങുകളുടെ പരിചരണം | Dwarf Coconut Varieties

കുളളന്‍ തെങ്ങുകള്‍ക്ക്‌ പെട്ടെന്ന്‌ കീടബാധയേല്‍ക്കുമെന്നും കായ്‌ഫലം കുറവാണെന്നും തേങ്ങ ചെറുതാണെന്നും ഒക്കെയാണ്‌ പൊതുവേയുളള ധാരണ. ആ ധാരണകള്‍ തിരുത്തുന്നതാണ്‌ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പില്‍ കായ്‌ച്ചു നില്‌ക്കുന്ന ഈ ഗംഗാബോണ്ടം തെങ്ങിന്‍തോട്ടം.