വരുമാനം തരും വിദേശി പൂച്ചകള്‍ | Exotic Cat Breeds | Pet Cats
പലനിറമുളള കണ്ണുകളും പഞ്ഞിക്കെട്ടുപോലുളള ശരീരവുമായി കാര്‍ട്ടൂണ്‍ സിനിമകളില്‍ നിന്നിറങ്ങി വന്നതുപോലുളള വിദേശ ഇനം പൂച്ചകള്‍ ഇന്ന് കേരളത്തിലെ വീടുകളിലും പതിവ് കാഴ്‌ച്ചയായി മാറുകയാണ്. വിപണിയിലെ താരമൂല്യമുളള വിദേശിപൂച്ചകള്‍ ഏതൊക്കെ എന്നു പരിചയപ്പെടാം.