Organic Keralam Facebook Page
English

ഫൈറ്റർ മീനുകൾ

ഫൈറ്ററുകളുടെ ബ്രീഡിങ്ങിനെ കുറിച്ച്‌ അറിയേണ്ടതെല്ലാം | Fighter Fish Breeding | Betta Fish

ബ്രീഡിങ്ങിനായി മീനുകളെ തെരഞ്ഞെടുക്കുന്നതു മുതല്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞ്‌ ഇറങ്ങുന്നതുവരെയുളള സമയം അലങ്കാര മത്സ്യകൃഷിയില്‍ നിര്‍ണായകമാണ്‌. ഏറ്റവും ഫലപ്രദമായി ഫൈറ്റര്‍ മീനുകളുടെ ബ്രീഡിങ്ങ്‌ എങ്ങനെ നടത്താമെന്ന്‌ വിശദമാക്കുന്നു പാലക്കാട്‌ ധോണിയില്‍ റെയ്ൻഡ്രോപ്സ് അക്വാഫാം നടത്തുന്ന ശ്രീജിത്ത്‌.