Organic Keralam Facebook Page
English

ഗംഗാബോണ്ടം

തെങ്ങിലെ കുളളന്മാരും സങ്കരയിനങ്ങളും | Hybrid Coconut Varieties | Dwarf Coconut Tree

കോഴിക്കോട്‌ പേരാമ്പ്രയ്‌ക്കടുത്ത്‌ ഫിറോസിന്റെ കൃഷിയിടം നിറയെ തെങ്ങിന്‍തൈകളാണ്‌. സാധാരണ തെങ്ങിന്‍ തൈകളല്ല, വേഗം കായ്‌ക്കുകയും കൂടുതല്‍ വിളവ്‌ തരികയും ചെയ്യുന്ന കുളളന്‍, സങ്കരയിനം തെങ്ങുകളുടെ തൈകളാണിവ. കേരളത്തിലെവിടെയും ആവശ്യമുളളവര്‍ക്ക്‌ ഡെലിവറി ചാര്‍ജ്‌ ഈടാക്കാതെ തൈകള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്‌ ഫിറോസ്‌.