Organic Keralam Facebook Page
English

ഇഞ്ചി വിത്ത്

ഇഞ്ചി ആറുമാസം വരെ എങ്ങനെ മണ്ണില്‍ സൂക്ഷിക്കാം | Ginger Farming Tips | Traditional Preservation Tips

മലയാളികളുടെ പാചകക്കൂട്ടിലും വൈദ്യത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ്‌ ഇഞ്ചി. ഇഞ്ചിവിത്ത്‌ വേര്‍തിരിക്കുന്നതും കേടാവാതെ സൂക്ഷിച്ചു വെയ്‌ക്കുന്നതും എങ്ങനെയെന്ന്‌ പറഞ്ഞു തരുന്നു പാലക്കാട്‌ നടുവട്ടത്തെ പാരമ്പര്യ കര്‍ഷകനായ ഉണ്ണി.