Organic Keralam Facebook Page
English

ആട് വളർത്തൽ

ആടുവളര്ത്തല്‍ എങ്ങനെ ലാഭകരമാക്കാം | Goat Farming | Malabari Goats

തൃശൂര്‍ വടക്കാഞ്ചേരിയിലെ മേലേമ്പാടംകാരനായ ജോസഫ്‌ ചേട്ടന്‍ ഒന്നാന്തരം ഒരു ആട്ടിടയനാണ്‌. കുറഞ്ഞ ചെലവില്‍ ആരോഗ്യമുളള ആടുകളെ വളര്ത്തി എടുക്കുന്നതിന്‌ അദ്ദേഹത്തിന്റേതായ മാര്ഗങ്ങളുമുണ്ട്‌. അത്‌ എന്തൊക്കയെന്ന്‌ മനസിലാക്കാം.