Organic Keralam Facebook Page
English

വിദേശിപേര മുതൽ ശംഖുപുഷ്പം വരെ

പുഷ്‌പ, ഫല, ഔഷധതൈകളുടെ ശേഖരം | Gardening | Good Quality Saplings

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഉളള റോസ്‌ ഗാര്‍ഡന്‍ നഴ്‌സറി സന്ദര്‍ശിച്ചാല്‍ ഒരു വീട്ടിനകത്തും പുറത്തും അലങ്കരിക്കാനാവശ്യമായ ചെടികളെല്ലാം നിങ്ങള്‍ക്കു ലഭിക്കും. ഒപ്പം വീട്ടില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും തൈകളും.