Organic Keralam Facebook Page
English

ഗ്രിന്‍ഡാല്‍ വേം കള്‍ച്ചര്‍

ഗ്രിന്‍ഡാല്‍ വേം കള്‍ച്ചര്‍ എങ്ങനെ ചെയ്യാം | Grindal Worms Culturing | Live Fish Food

പാലക്കാട് പിരായിരിയില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന കൃഷ്‌ണ പ്രസാദ്‌ തന്റെ മത്സ്യങ്ങള്‍ക്ക്‌ ലൈവ് ഫുഡായി നല്‍കുന്നത്‌ ഗ്രിന്‍ഡാല്‍ വേംസിനെ ആണ്‌. ഇവയെ ലളിതമായി എങ്ങനെ കള്‍ച്ചര്‍ ചെയ്‌തെടുക്കാം എന്ന്‌ വിശദമാക്കുന്നു.