Organic Keralam Facebook Page
English

ഗപ്പിയിലെ പുത്തന്‍നിറക്കാര്‍

ഗപ്പിയിലെ പുത്തന്‍നിറക്കാര്‍ | Guppy Farming | Ornamental Fish Farm

പറഞ്ഞു തീരാത്ത ഗപ്പി വിശേഷങ്ങളുമായി ഒരിക്കല്‍കൂടി എത്തുകയാണ്‌ ഓര്‍ഗാനിക്‌ കേരളം. ഇത്തവണ പാലക്കാട് കണ്ണമ്പ്രയിലെ ചിത്രകലാ അധ്യാപകന്‍ കൂടിയായ അഭിലാഷിന്റെ ഗപ്പി ശേഖരത്തെയാണ്‌ പരിചയപ്പെടുത്തുന്നത്‌. ഗപ്പികളിലെ ക്ലാസിക്‌ ഇനങ്ങളെ കൂടാതെ ഏറ്റവും പുതിയ ഇനങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌.