Organic Keralam Facebook Page
English

ഹോംമെയ്‌ഡ്‌ ഇന്‍ക്യുബേറ്റര്‍

മികച്ച ഹോംമെയ്‌ഡ്‌ ഇന്‍ക്യുബേറ്റര്‍ | മുട്ട വിരിയിയ്ക്കാം Homemade Mini Incubator

പാലക്കാടുകാരനായ സന്തോഷ്‌ നിര്‍മ്മിച്ച ഈ ഇന്‍ക്യുബേറ്ററിന്‌ നല്ല പ്രതികരണമാണ്‌ കിട്ടുന്നത്. സന്തോഷ് സുഹൃത്തായ സന്തോഷിന്‌ സമ്മാനിച്ച ഇന്‍ക്യുബേറ്ററില്‍ ആദ്യതവണ തന്നെ ഏതാണ്ട്‌ നൂറുശതമാനത്തോളം മുട്ടകള്‍ വിരിഞ്ഞുകിട്ടിയ സന്തോഷം പങ്കുവെയ്‌ക്കുകയാണ്‌ ഈ സുഹൃത്തുക്കള്‍