Organic Keralam Facebook Page
English

മീനുകളെ സുരക്ഷിതമായി പാക്ക് ചെയ്യാം

അലങ്കാര മത്സ്യങ്ങൾ പാക്ക്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ | How to pack live fish | Courier

അലങ്കാര മത്സ്യങ്ങളെ വില്‍പനയ്‌ക്കായി വളര്‍ത്തുമ്പോള്‍ ഓര്‍ഡറിന്‌ അനുസരിച്ച്‌ അവയെ പല സ്ഥലങ്ങളിലേക്കും കൊറിയര്‍ ചെയ്യേണ്ടി വരും. സുരക്ഷിതമായി പാക്ക്‌ ചെയ്യുക എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ഒരാഴ്‌ച്ചയോളം മീനുകളെ ആരോഗ്യത്തോടെ സൂക്ഷിക്കാനാവുന്ന പാക്കിങ്ങിനെ കുറിച്ചാണ്‌ ഈ വീഡിയോ.