Organic Keralam Facebook Page
English

ഹോയ എന്ന ഉദ്യാനസുന്ദരി

അലങ്കാരസസ്യങ്ങളിലെ പുതിയ ട്രെന്‍ഡ്‌ | Hoya Plant Varieties | Hoya Plant Care

ഇലകളും പൂക്കളും ഒരുപോലെ മനോഹരമായ സസ്യമാണ്‌ ഹോയ. അതുതന്നെയാണ്‌ ഉദ്യാനസസ്യങ്ങളില്‍ ഹോയയെ പ്രിയപ്പെട്ടതാക്കുന്നതും അലങ്കാരസസ്യവിപണിയിലെ താരമാക്കുന്നതും. വിവിധ ഇനം ഹോയ ചെടികളും അവയുടെ സവിശേഷതകളും പരിചയപ്പെടുത്തുകയാണ്‌ ഈ വീഡിയോയില്‍.