Organic Keralam Facebook Page
English

നാടൻ പശുക്കൾ

നാടന്‍പശുവിന്റെ ചാണകത്തില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ | Products from Cow Dung

നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും കൊണ്ടുളള മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ വിപണി കീഴടക്കുന്ന കാലമാണിന്ന്‌. ഗോമൂത്രം വാറ്റിയെടുക്കുന്ന ആര്ക്കും അതില്‍ നിന്നുളള വിവിധ ഉപോത്‌പന്നങ്ങളും, ചാണകം ശുദ്ധി ചെയ്‌തെടുക്കുന്ന പല്‍പ്പൊടി എന്നിങ്ങനെ നാടന്‍ പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും വിപണി സാദ്ധ്യതയേറുകയാണ്‌. അവയെ പറ്റി കൂടുതലറിയാം, നാടന്‍പശുക്കളെ പരിപാലിക്കുന്ന തൃശൂര്‍ കേച്ചേരി പുത്തില്ലത്തെ ഹരിശങ്കറില്‍ നിന്നും.