Organic Keralam Facebook Page
English

തലശ്ശേരിക്കോഴി

തലശ്ശേരിക്കോഴി | ഇന്ത്യയിലെ അംഗീകൃത 18 നാടന്‍കോഴികള്‍| Indigenous Chicken Breeds

കേരളത്തിലെ തനതു നാടന്‍ ഇനമായ തലശ്ശേരിക്കോഴികള്‍ മുമ്പ്‌ കേരളത്തില്‍ ധാരാളമുണ്ടായിരുന്നു. സങ്കര ഇനങ്ങളുടെ വരവോടെ ഇവയെ വളര്‍ത്തുന്നവര്‍ കുറവായി. തലശ്ശേരിക്കോഴികളെ സംരക്ഷിക്കുന്ന തൃശൂര്‍ കുത്താമ്പുളളിയിലെ ബാബുവിന്റെ ഫാം കാണാം, വിശേഷങ്ങള്‍ അറിയാം.