Organic Keralam Facebook Page
English

കോവല്‍കൃഷി

കോവല്‍കൃഷിയില്‍ നല്ല വിളവ്‌ കിട്ടാന്‍ | Ivy Gourd Farming | Organic Pest Control

കൂടുതല്‍ സ്ഥലത്ത്‌ കോവല്‍ കൃഷി ചെയ്യുമ്പോള്‍ വളളി നടുന്നതു മുതലുളള കാര്യങ്ങളില്‍ ശ്രദ്ധ വേണം. കോവല്‍ വളളികള്‍ നടാന്‍ തടമൊരുക്കുന്നതു മുതല്‍ കായ പറിക്കുന്നതു വരെയുളള കീട നിയന്ത്രണവും നനയും എല്ലാം വിശദമായി വിവരിക്കുന്നു ഈ വീഡിയോയില്‍.