Organic Keralam Facebook Page
English

നല്ല കരിങ്കോഴികളെ എങ്ങനെ തിരഞ്ഞെടുക്കാം

കരിങ്കോഴിയെ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ | Kadaknath Chicken | Kali Masi | Indian breed

പാലക്കാട് മണ്ണാര്‍ക്കാട്ടു നിന്നുളള അനീഷ് ബാബു കരിങ്കോഴി വളര്‍ത്തലിലൂടെ ആര്‍ജ്ജിച്ച കരിങ്കോഴിയെ കുറിച്ചുള്ള കൗതുകകരവും അറിവു പകരുന്നതുമായ വിശേഷങ്ങള്‍ പങ്കു വെക്കുന്നു.