Organic Keralam Facebook Page
English

കോയി ഫിഷ്

അലങ്കാരമത്സ്യങ്ങളിലെ വമ്പനെ വളര്‍ത്താം | Koi Fish Breeding | Koi Fish Pond

അലങ്കാര മത്സ്യങ്ങളില്‍ വെച്ച്‌ നിറവും വലിപ്പവും മാത്രമല്ല, വിലയും കൂടുതലാണ്‌ കോയി ഫിഷ്‌ ഇനങ്ങള്‍ക്ക്‌. വലിപ്പം കൂടുതലായതു കൊണ്ടുതന്നെ ഇവയുടെ പരിചരണരീതിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കോയിഫിഷിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്‌ ഈ വീഡിയോയില്‍ വിശദമാക്കുന്നത്‌.