പ്രൂൺ ചെയ്ത് മൂന്ന് വര്‍ഷം വരെ വെണ്ടച്ചെടി നിലനിര്‍ത്താം | Pruning | Ladies finger | Bhindi
പാലക്കാട് നല്ലേപ്പിളളിയിലെ ശശികലയുടെ തോട്ടത്തില്‍ ആള്‍പ്പൊക്കത്തിലാണ് വെണ്ടച്ചെടികള്‍ നില്‍ക്കുന്നത്. ആനക്കൊമ്പന്‍ വെണ്ടയുടെ ആരാധികയായ ശശികല അവയുടെ പരിചരണം എങ്ങനെ എന്ന് വിശദമാക്കുന്നു