Organic Keralam Facebook Page
English

താമര കൃഷി

താമരയിലെ ജനപ്രിയ ഇനങ്ങള്‍ | Tropical and Hardy Lotus

ഉദ്യാനത്തിനഴക്‌ കൂട്ടാനും പൂകൃഷിയായും ചെയ്യാവുന്നതാണ്‌ താമര കൃഷി. താമരയിലെ ജനപ്രിയ ഇനങ്ങളെ പരിചയപ്പെടുന്നതിനൊപ്പം താമര കൃഷി ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടതെന്നും മനസിലാക്കാം.