Organic Keralam Facebook Page
English

മഹിഴം ഫാം

മഹിഴം ഫാമില്‍ ഇല്ലാത്തതൊന്നുമില്ല | Mixed Organic Farming | Makizham | Mixed Farming | Palakkad

നെല്ല്‌ മുതല്‍ നോനി വരെ വിളയുന്ന, പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ചുളള ധനലക്ഷ്‌മി അമ്മയുടെ മകിഴം ഫാം. ഇവിടത്തെ വിളവുകളില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളും ലഭ്യമാണ്‌. മകിഴം എന്നാല്‍ മലയാളികള്‍ക്ക്‌ ഇലഞ്ഞിയാണ്‌. 64 കാരിയായ ഒരു വനിതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയസുഗന്ധമാണ്‌ പാലക്കാട്ടെ ഈ കൃഷിഭൂമിയില്‍ പ്രസരിക്കുന്നത്‌.