Organic Keralam Facebook Page
English

സംയോജിത കൃഷിരീതി

അവാര്‍ഡുകള്‍ പുത്തരിയല്ലാത്ത ജൈവകര്‍ഷകന്‍ | Mixed Farming | Successful Farmer

പാലക്കാട്‌ പ്ലാച്ചിമടയ്‌ക്കടുത്ത്‌ കമ്പാലത്തറയിലെ കൃഷ്‌ണനുണ്ണിയുടെ തോട്ടത്തിലേക്ക്‌ അവാര്‍ഡുകള്‍ വിരുന്നു വരുന്നത്‌ ആദ്യമായല്ല. നെല്ലും തെങ്ങും മാവും മത്സ്യകൃഷിയും കന്നുകാലികളും കോഴികളുമൊക്കെയായി വിജയകരമായി മുന്നേറുന്ന സംയോജിത കൃഷിരീതി കാണാം, വിശേഷങ്ങള്‍ അറിയാം.