Organic Keralam Facebook Page
English

വേനല്‍ക്കാല പച്ചക്കറികൃഷി

വേനല്‍ക്കാല പച്ചക്കറികൃഷി | Mixed Farming

നെല്‍കൃഷിക്കിടയിലെ ഇടവേളയില്‍ പാടത്ത്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌ പണ്ടു മുതലേ ഉളള പതിവാണ്‌. വിഷുവിനുളള പച്ചക്കറികളാണ്‌ പ്രധാനമായും കൃഷി ചെയ്യുക. വിഷുവിനു മുന്നോടിയായി അതേ പാടത്തുതന്നെ ഒരുങ്ങുന്ന വാണിഭച്ചന്തയില്‍ ഇവ വിറ്റു പോവുകയും ചെയ്യും. കാലങ്ങളായുളള കാര്‍ഷികരീതികള്‍ നിലച്ചുപോകാന്‍ അനുവദിക്കാതെ തുടരുന്ന കുന്നംകുളം ചെമ്മണൂരിലെ കര്‍ഷകനെ പരിചയപ്പെടാം.