Organic Keralam Facebook Page
English

കൂണ്‍ കൃഷി

കൂണ്‍ ഒരു മാസം കൊണ്ട്‌ വിളവെടുക്കാം | Mushroom Farming

എത്രയും പെട്ടെന്ന്‌ വിളവ്‌ ലഭിച്ചു തുടങ്ങുന്നതാണ്‌ കൃഷിയെ ആദായകരമാക്കുന്നത്‌. കൂണ്‍കൃഷി കര്‍ഷകര്‍ക്കു പ്രിയപ്പെട്ടതാവുന്നതും അതുകൊണ്ടാണ്‌. വ്യാവസായിക അടിസ്ഥാനത്തില്‍ കൂണ്‍കൃഷി ചെയ്യുന്നതെങ്ങനെ എന്നു വിശദമാക്കുന്നതാണ്‌ ഈ വീഡിയോ.