Organic Keralam Facebook Page
English

ദീശന്‍ ഓര്‍ഗാനിക്‌ ഫാം

ദീശന്‍ ഓര്‍ഗാനിക്‌ ഫാം | Organic Farming | Mixed Agriculture | Palakkad

പാലക്കാട് മീനാക്ഷിപുരത്തെ ജ്ഞാന ശരവണന്റെ ഓര്‍ഗാനിക്‌ ഫാമില്‍ എത്തുന്നവര്‍ക്ക്‌ മനസിലാകും കൃഷിയോടുളള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ 5 വര്‍ഷം മുമ്പ്‌ കൃഷിയിലേക്ക്‌ ഇറങ്ങി തിരിച്ച ജ്ഞാന ശരവണന്‍ അക്ഷരാര്‍ത്ഥത്തില്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നു.