Organic Keralam Facebook Page
English

അലങ്കാരമത്സ്യകൃഷി

അലങ്കാരമത്സ്യകൃഷി വിജയിക്കാന്‍ വേണ്ടതെന്താണ്‌ | Ornamental Fish Farming Tips

ഏയ്‌ഞ്ചലുകളുടെയും ഓസ്‌കാറുകളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്‌ ശിവപ്രസാദിന്‌. ചാലക്കുടി അന്നമനടയില്‍ അലങ്കാര മത്സ്യ ഫാം നടത്തുന്ന ശിവപ്രസാദിന്റെ വിശേഷങ്ങളറിയാം.