Organic Keralam Facebook Page
English

അലങ്കാര മത്സ്യങ്ങൾ

അലങ്കാര മത്സ്യങ്ങളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം | Ornamental Fish Farming

ചിട്ടയോടെ പരിപാലിച്ചാല്‍ മികച്ച വരുമാനം ഉണ്ടാക്കാവുന്ന മേഖലയാണ്‌ അലങ്കാര മത്സ്യം വളര്‍ത്തലെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു പാലക്കാട്‌ ധോണിയില്‍ റെയിന്‍ ഡ്രോപ്പ്‌സ്‌ അക്വാ ഫാം ഉടമയായ ശ്രീജിത്ത്‌.