Organic Keralam Facebook Page
English

എയ്‌ഞ്ചല്‍ മത്സ്യങ്ങള്‍

വിവിധ ഇനം എയ്‌ഞ്ചല്‍ മത്സ്യങ്ങള്‍ | Angel Fish Farming | Ornamental Fish Farm

നിലമ്പൂര്‍ കരുളായിലെ പ്രതാപിന്റെ അലങ്കാര മത്സ്യഫാമില്‍ പത്തോളം ഇനം എയ്‌ഞ്ചല്‍ മത്സ്യങ്ങളുണ്ട്‌. അപൂര്‍വ ഇനം എയ്‌ഞ്ചലുകളെ വരെ വളര്‍ത്തുന്ന പ്രതാപിനെ പരിചയപ്പെടാം, പരിപാലനരീതികള്‍ അറിയാം.