അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ അവയെ സൂക്ഷിക്കുന്ന വെളളത്തിന്റെ ഗുണനിലവാരം പ്രധാനമാണെന്ന് നമുക്കറിയാം. കുഴല്‍ക്കിണറില്‍ നിന്നുളള വെളളത്തില്‍ ഗുണമേന്മയുളള ഗപ്പികളെയും ഗിഫ്‌റ്റ് തിലാപ്പിയകളെയും എങ്ങനെ വളര്‍ത്താമെന്ന് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയില്‍.