Organic Keralam Facebook Page
English

പെറ്റ്‌ ഫുഡുകള്‍

വിവിധ ഇനം പെറ്റ്‌ ഫുഡുകള്‍ | Pet Food | Pellet Food

വളര്‍ത്തു മത്സ്യങ്ങള്‍ക്കും കോഴികള്‍ക്കും കന്നുകാലികള്‍ക്കുമുളള ഗുണമേന്മയുളള തീറ്റകള്‍ ലഭ്യമാവുന്ന ചിറ്റൂരിലെ കടയാണ് ഈ വിഡിയൊയിലെ വിഷയം. ആവശ്യമായ അളവില്‍ പോഷകഘടകങ്ങള്‍ ചേര്‍ന്നിട്ടുളള ഈ തീറ്റകളില്‍ രാസാംശവും കുറവാണ്‌. ഇവയുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ്‌ ഡോ. പ്രലോഭ്‌ കുമാര്‍.